08:44am 12 November 2026
NEWS
ശ്രീ ശ്രീ രവിശങ്കറിൻ്റെ 70-ാം ജന്മദിന ആഘോഷം
13/05/2026  09:29 PM IST
nila
ശ്രീ ശ്രീ രവിശങ്കറിൻ്റെ 70-ാം ജന്മദിന ആഘോഷം

ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്‌കാരിക സമിതി കേരള ഘടകത്തിൻ്റെ നേതൃത്വത്തിൽ ശ്രീ ശ്രീ രവിശങ്കറിൻ്റെ 70-ാം ജന്മദിന ആശംസകൾ വീരശൈവ സാംസ്‌കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അർപ്പിച്ചു ആഘോഷത്തിൻ്റെ ഭാഗമായി മധുരവിതരണം നടത്തി.  ബoഗ്ളൂരുവിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ കേരളത്തിൽ നിന്ന് നൂറു കണക്കിന് സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് സമിതി ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.